Srinish Aravind's wishes to Pearle Maaney's Who<br />ഇപ്പോള്‍ പേളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഹൂ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയ്ക്ക് പിന്തുണയുമായി ശ്രീനിഷും പേളിയ്‌ക്കൊപ്പമുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനി പുറത്ത് വിടുന്ന ചിത്രങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ ആരാധകര്‍ക്ക് മനസിലാവുന്നത്. ഹൂ മൂവി പ്രീമീയര്‍ താന്‍ കാണും. കാരണം ഐ ലവ് യൂ എന്നാണ് ഒരു പോസ്റ്റില്‍ ശ്രീനി പറയുന്നത്.